ലോക്കോ പൈലറ്റുമാരില്ല; പത്ത് പാസഞ്ചർ തീവണ്ടികൾ റെയിൽവേ ഇന്ന് റദ്ദാക്കി

Loading...
  • 8
    Shares

ലോക്കോ പൈലറ്റുമാരുടെ അഭാവത്തെ തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ തീവണ്ടികൾ ഇന്ന് ഓടില്ല. ഗുരുവായൂർ-തൃശ്ശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചർ തീവണ്ടികളാണ് റദ്ദാക്കിയത്.

തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികളും ജീവനക്കാരുടെ കുറവുമാണ് തീവണ്ടികൾ റദ്ദാക്കാൻ കാരണമെന്ന് ഒടുവിൽ റെയിൽവേ സമ്മതിച്ചു. ജീവനക്കാരുടെ അഭാവമുണ്ടെന്ന് റെയിൽവേ ആദ്യം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. പ്രളയബാധിത പ്രദേശങ്ങളിൽ താമസിച്ചിരുന്ന 20ഓളം ലോക്കോ പൈലറ്റുമാർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

ഡിവിഷനിൽ 525 ലോക്കോ പൈലറ്റുമാരുടെ തസ്തികകളാണുള്ളത്. എന്നാൽ 420പേർ മാത്രമാണുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *