ചൊവ്വാഴ്ച മുതൽ കേരളത്തിൽ മൂന്ന് ദിവസത്തേക്ക് ചെറിയ മഴയ്ക്ക് സാധ്യത

  • 10
    Shares

ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളതതിൽ ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് മഴയ്ക്ക് സാധ്യതയുള്ളത്.

ന്യൂനമർദം രൂപപ്പെട്ട് 48 മണിക്കൂറിനകം ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശിന്റെയും തെക്കൻ ഒഡീഷയുടെയും തീരത്തേക്ക് കടക്കും. ഇങ്ങനെ വന്നാൽ 21 മുതൽ കേരളത്തിൽ മെച്ചപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *