സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് മഴ ജാഗ്രതാ മുന്നറിയിപ്പുകളില്ല. നാളെ മുതൽ ഓഗസ്റ്റ് 20 വരെ ഒരു ജില്ലയിലും ജാഗ്രതാ നിർദേശങ്ങൾ നൽകിയിടില്ല. ഈ ദിവസങ്ങളിൽ മിതമായ മഴയാകും വിവിധ ജില്ലകളിൽ ലഭിക്കുക.

ചൊവ്വാഴ്ച മുതൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ഗതി മഴയ്ക്ക് കൂടുതൽ അനുകൂലമാകും. 20, 21 തീയതികളിൽ മഴ ശക്തിപ്പെടും. 20ാം തീയതി കേരളത്തിലെ 75 ശതമാനം പ്രദേശത്തും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *