ആശ്വാസവാര്‍ത്തയുമായി കാലാവസ്ഥാ കേന്ദ്രം; അധികം വൈകാതെ മഴയെത്തും

  • 121
    Shares

കാലവർഷം വൈകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂർ സാധാരണ രീതിയിലായിരിക്കുമെന്നാണ് വിലയിരുത്തൽ. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ പ്രതിഭാസത്തിന് ശക്തി കുറവായിരിക്കും. എൽനിനോ ശക്തി പ്രാപിച്ചാൽ വരൾച്ച കൂടാനിടയുണ്ട്

മെയ് 15ന് കാലവർഷം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *