നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ് കുമാറിന്റെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം

ഇടുക്കി നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുകൂടാതെ രാജ്കുമാറിന്റെ കുടുംബത്തിലെ നാല് പേർക്ക് നാല് ലക്ഷം രൂപ വീതം നൽകും

രാജ്കുമാറിന്റെ അമ്മ, ഭാര്യ, രണ്ട് മക്കൾ എന്നിവർക്കാണ് സഹായം നൽകുക. ആകെ 16 ലക്ഷം രൂപയാണ് ധനസഹായമായി നൽകുക. ജൂൺ 12ന് കസ്റ്റഡിയിലെടുത്ത രാജ് കുമാറിനെ 21നാണ് പോലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *