ക്യാൻസർ ഇല്ലാതെ കീമോ; രജനിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു

കോട്ടയം മെഡിക്കൽ കോളജിൽ ക്യാൻസറില്ലാത്ത സ്ത്രീക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തിൽ രോഗിയായ രജനിയുടെ തുടർ ചികിത്സ സർക്കാർ ഏറ്റൈടുക്കും. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും മെഡിക്കൽ കോളജിലെ ഡോക്ടർക്ക് അനാവശ്യ തിടുക്കമുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സർക്കാർ സഹായിക്കണമെന്നാവശ്യപ്പെട്ട് രജനി നേരത്തെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടർ ചികിത്സയും സർക്കാർ ജോലിയും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ചികിത്സ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *