കേരളം ഭാരതത്തിൽ അല്ലെന്ന് ഒന്നുകൂടി തെളിയിച്ചു; ബിജെപി തോൽവിയിൽ രാജസേനൻ

Loading...

രാജ്യവ്യാപകമായി ബിജെപി വൻ വിജയം നേടിയപ്പോഴും കേരളത്തിൽ ഒരിടത്തു പോലും വിജയിക്കാൻ സാധിക്കാത്തതിന്റെ നിരാശ പങ്കുവെച്ച് സംഘപരിവാർ സഹയാത്രികനും സംവിധായകനുമായ രാജസേനൻ. കേരളം ഭാരതത്തിൽ അല്ലെന്ന് നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചു എന്നായിരുന്നു രാജസേനന്റെ പ്രതികരണം

കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോൾ തോറ്റുപോയത് നന്മയും വിശ്വാസവുമാണെന്ന് ഫേസ്ബുക്ക് വീഡിയോ വഴി രാജസേനൻ പറയുന്നു.

Posted by Rajasenan AppuKuttan Nair on Thursday, May 23, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *