തോന്ന്യാസ ഹർത്താലിൽ സംഘപരിവാറിന് വേണ്ടി മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതിയെ അറസ്റ്റ് ചെയ്തു

Loading...
  • 153
    Shares

ശബരിമല യുവതി പ്രവേശനത്തിനെതിരെ സംസ്ഥാനത്ത് അക്രമം നടത്തി അഴിഞ്ഞാടുന്നതിനായി സംഘപരിവാർ നടത്തിയ ഹർത്താൽ ദിവസം കാസർകോട് മുഖ്യമന്ത്രിയെയും തെറിവിളിച്ച് നടന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജെ പി നഗർ കോളനിയിലെ രഘുരാമന്റെ മകൾ രാജശ്രീയെയാണ് അറസ്റ്റ് ചെയ്ത്.

മുഖ്യമന്ത്രിക്ക് നേരെ തെറിവിളി നടത്തൽ, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, റോഡ് ഉപരോധിക്കൽ തുടങ്ങിയ കേസുകൾ ചുമത്തിയാണ് അറസ്റ്റ്. മുഖ്യമന്ത്രിയെ വളരെ മോശമായ ഭാഷയിൽ തെറിവിളിച്ച് നടക്കുന്ന രാജശ്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കാസർകോട് ബിജെപി പ്രസിഡന്റിന് ഒപ്പം നടന്നുകൊണ്ടാണ് രാജശ്രീ മുഖ്യമന്ത്രിയെ തെറിവിളിച്ചത്. ജില്ലയിൽ അന്ന് കടകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിലും രാജശ്രീക്ക് പങ്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *