മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസിൽ അമാനവ സംഗമ നേതാവ് രജീഷ് പോൾ അറസ്റ്റിൽ

Loading...
  • 20
    Shares

മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസിൽ അമാനവ സംഗമക്കാരുടെ നേതാവ് രജീഷ് പോൾ അറസ്റ്റിൽ. പരിയാരം പോലീസാണ് പിലാത്തറയിൽ താമസിക്കുന്ന രജീഷ് പോളിനെ അറസ്റ്റ് ചെയ്തത്. ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് ദമ്പതികളുടെ മകളാണ് രജീഷ് പോളിനെതിരെ ഫേസ്ബുക്ക് വഴി ലൈംഗിക പീഡനാരോപണം നടത്തിയത്.

2012 ആഗസ്റ്റ് മുതൽ 2013 വരെയുള്ള കാലത്ത് രജീഷ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പതിനാറാം വയസ്സിൽ നടന്ന പീഡനത്തെ കുറിച്ച് ഫേസ്ബുക്ക് വഴിയാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *