അമാനവ സംഗമക്കാരുടെ നേതാവ് രജീഷ് പോളിന് പീഡനക്കേസിൽ ജാമ്യം; ഹാജരായത് ബി എ ആളൂർ

  • 4
    Shares

ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമാനവ സംഗമക്കാരുടെ നേതാവ് രജീഷ് പോളിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അഡ്വ. ബി എ ആളൂരാണ് രജീഷ് പോളിന് വേണ്ടി ഹാജരായത്.

പത്താം ക്ലാസ് വിദ്യാർഥിനിയായിരിക്കെ പെൺകുട്ടി നേരിട്ട ലൈംഗികാതിക്രമം സംബന്ധിച്ച് ഫേസ്ബുക്കിൽ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് കേസെടുത്തത്. പീഡനവിവരം രജീഷ് പോളിന്റെ മുൻ ഭാര്യയും സ്ഥിരീകരിച്ചിരുന്നു. രജീഷിന്റെ സ്വഭാവം വ്യക്തമായതോടെയാണ് താൻ വിവാഹ മോചിതയായതെന്നും ഇവർ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *