സംഘപരിവാറിന്റെ ഫോട്ടോഷോപ്പ് മോഡൽ മീശ പാതി വടിച്ചു; കാരണം യുവതി പ്രവേശനം

Loading...
  • 41
    Shares

ശബരിമലയിൽ ചരിത്രം കുറിച്ച് രണ്ട് യുവതികൾ ദർശനം നടത്തിയതോടെ മീശ പാതി വടിച്ച് ആർ എസ് എസ് നേതാവ്. ചെങ്ങന്നൂർ സ്വദേശി രാജേഷ് കുറുപ്പാണ് മീശ പാതി വടിച്ചത്. ശബരിമലയിൽ പോലീസ് ഭക്തരുടെ നെഞ്ചിൽ ചവിട്ടുന്നു എന്ന തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം ഫോട്ടോ ഷൂട്ട് നടത്തി എടുക്കുകയും ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്ത ആളാണ് രാജേഷ് കുറുപ്പ്

ഇന്ന് രണ്ട് യുവതികൾ ദർശനം നടത്തിയതോടെയാണ് ആർ എസ് എസിന്റെ ഫോട്ടോ ഷൂട്ട് മോഡൽ നേതാവ് മീശ വടിച്ചത്. ഇതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വൈറലായി മാറിയതോടെ ചിത്രം ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *