പ്രചാരണത്തിന് ലഭിച്ച പണം മോഷണം പോയി; സഹായിയായ കോൺഗ്രസുകാരനെതിരെ രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാതി

Loading...

കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രചാരണ ഫണ്ട് മോഷണം പോയതായി പരാതി. മേൽപ്പറമ്പിലെ വാടക വീട്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പറയുന്നത്. കൊല്ലം സ്വദേശിയായ സഹായിക്കെതിരെയാണ് ഉണ്ണിത്താൻ കാസർകോട് പോലീസിന് പരാതി നൽകിയിരിക്കുന്നത്.

പണം തിരിച്ചു ചോദിക്കുമ്പോൾ പലതരത്തിലുള്ള ഭീഷണി കോളുകൾ വന്നതായും രാജ്‌മോഹൻ ഉണ്ണിത്താൻ പറയുന്നു. ഈ നമ്പർ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മേൽപ്പറമ്പ് പോലീസിന് പരാതി കൈമാറിയതായി എസ് പി വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *