ആദ്യ ദിവസം ഉച്ചഭക്ഷണം പോലും ലഭിച്ചില്ല; കാസർകോട് ഡിസിസി പ്രസിഡന്റിനെ മാറ്റാതെ ഇനി പ്രചാരണമില്ലെന്ന് ഉണ്ണിത്താൻ

Loading...
  • 143
    Shares

ഡിസിസി പ്രസിഡന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് കാസർകോട് മണ്ഡലം സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ പ്രചാരണ പരിപാടി നിർത്തിവെച്ചു. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നേലിനെ മാറ്റാതെ പ്രചാരണം സാധ്യമല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ചെർക്കളയിൽ നടത്താനിരുന്ന പ്രചാരണ പരിപാടി ഉപേക്ഷിച്ച് ഉണ്ണിത്താൻ പോയെന്നാണ് വാർത്തകൾ

ആദ്യ ദിവസം തനിക്ക് ഉച്ചഭക്ഷണം പോലും ലഭിച്ചില്ല. പ്രചാരണ പരിപാടിക്ക് കൃത്യമായ രൂപരേഖയില്ല. ഹക്കിം കുന്നേൽ ഏകാധിപതിയെ പോലെ പെരുമാറുകയാണ്. ഡിസിസി പ്രസിഡന്റ് പറയുന്നത് പോലെ ചലിക്കാൻ തനിക്കാകില്ലെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *