കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസിന്റെ സ്ഥാനാർഥി; ഇത്തവണ പാർലമെന്റിലെത്തുമെന്ന് ഉണ്ണിത്താൻ

  • 126
    Shares

കാസർകോട് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനെ കോൺഗ്രസിന്റെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സുബ്ബയ്യ റാവു സ്ഥാനാർഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം രാജ്‌മോഹൻ ഉണ്ണിത്താന് നറുക്ക് വീഴുകയായിരുന്നു.

മണ്ഡലത്തിൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. കഴിഞ്ഞ തവണ പാലക്കാട് മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണ കാസർകോട് നിന്ന് ജയിച്ച് പാർലമെന്റിലെത്തുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *