ഉണ്ണിത്താൻ കെട്ടിയിറക്കിയ സ്ഥാനാർഥി: കാസർകോട് ഡിസിസിയിലെ 18 ഭാരവാഹികൾ രാജിക്ക്

  • 12
    Shares

സ്ഥാനാർഥി പ്രഖ്യാപനത്തോടെ കാസർകോട് ഡിസിസിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമാകുന്നു. രാജ്‌മോഹൻ ഉണ്ണിത്താനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ജില്ലാ നേതാക്കൾ രാജി ഭീഷണി ഉയർത്തിക്കഴിഞ്ഞു. 18 പേർ ഭാരവാഹിത്വം രാജിവെക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദൻ വ്യക്തമാക്കി.

സുബ്ബയ്യ റായ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സുബ്ബയ്യ റായ് കെപിസിസി അംഗത്വവും രാജിവെക്കുമെന്നാണ് കേൾക്കുന്നത്. ജില്ലയിൽ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്നാണ് രാജിഭീഷണി ഉയർത്തിയ നേതാക്കളുടെ ആവശ്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *