നീതിനിഷേധത്തിന്റെ ഇരയാണ് താൻ; സ്ഥാനാർഥിയായതിൽ ആർക്കും എതരഭിപ്രായമില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

  • 40
    Shares

തന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. സുബ്ബറായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിനെ വികാരപരമായ സമീപനം മാത്രമാണ്. കോൺഗ്രസിന് എതിരായി ചിന്തിക്കാൻ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹം

അമ്പതുവർഷമായി താൻ രാഷ്ട്രീയ രംഗത്തുണ്ട്. തന്നെ അംഗീകരിക്കണം, പാർട്ടി സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ജനങ്ങളാണ്. തനിക്ക് ഒരു സീറ്റ് തന്നത് അംഗീകരിക്കാത്ത ഒരാൾ പോലും കേരളത്തിലുണ്ടാകില്ല. തന്നോട് എല്ലാവർക്കും സഹതാപമാണ്. കാസർകോടെത്തി സുബ്ബറായിയെ കാണും. എന്റെ മുഖം കണ്ടാൽ ഒരിക്കലും എതിർവാക്ക് പറയാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *