ഉണ്ണിത്താൻ സ്ഥാനാർഥി: കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി; പരസ്യപ്രതിഷേധവുമായി പ്രവർത്തകർ

  • 21
    Shares

കാസർകോട് കോൺഗ്രസ് സ്ഥാനാർഥിയായി രാജ്‌മോഹൻ ഉണ്ണിത്താനെ പ്രഖ്യാപിച്ചതിൽ കാസർകോഡ് ഡിസിസിയിൽ പൊട്ടിത്തെറി. കെട്ടിയിറക്കിയ സ്ഥാനാർഥികളെ വേണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. ഡിസിസി പ്രസിഡന്റിനെ അടക്കം തെറി വിളിച്ചാണ് പ്രതിഷേധ പരിപാടി നടന്നത്.

സുബ്ബയ്യ റാവു സ്ഥാനാർഥിയാകുമെന്നായിരുന്നു ഇന്നലെ വൈകുന്നേരം വന്ന വാർത്തകൾ. ഇതിന് പിന്നാലെ രാത്രി 10 മണിയോടെയാണ് രാജ്‌മോഹൻ ഉണ്ണിത്താനെ നേതൃത്വം പ്രഖ്യാപിച്ചത്. ഉണ്ണിത്താന് വിജയസാധ്യതയില്ലെന്നും സുബ്ബയ്യ റാവുവിനെ സ്ഥാനാർഥിയാക്കണമെന്നും ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *