പിണറായി 41 ദിവസം വ്രതമെടുത്ത് പതിനെട്ടാംപടി ചവിട്ടി മാപ്പ് പറയണം: രാജ്‌മോഹൻ ഉണ്ണിത്താൻ

Loading...

ശബരിമല വിഷയത്തിലെ നിലപാടുകളാണ് സിപിഎമ്മിന് തിരിച്ചടിയായതെന്ന് കാസർകോട്ടെ നിയുക്ത എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. പിണറായി വിജയൻ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം. എന്നിട്ട് 41ാം ദിവസം ശബരിമലയിലേക്ക് പോയി പതിനെട്ട് പടികൾ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം. ഇല്ലെങ്കിൽ നിങ്ങളുടെ പാർട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തിൽ വിജയിക്കാൻ പോകുന്നില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു

കേരളം വിശ്വാസികളുടെ നാടാണ്. അയ്യപ്പ കോപം ഇവർക്കുണ്ട്. ശബരിമലയെ അട്ടിമറിക്കാൻ വളരെ ഹീനമായ നാടകം കളിച്ച പിണറായി വിജയന് അയ്യപ്പൻ കൊടുത്ത പണിയാണ് ഈ തോൽവിയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *