ചട്ടം ലംഘിച്ച് ശബരിമല വിഷയത്തിൽ പ്രചാരണവുമായി ഉണ്ണിത്താൻ; റിപ്പോർട്ട് കലക്ടർക്ക് കൈമാറി

Loading...
  • 12
    Shares

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച് കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ. യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വീഡിയോ സഹിതം എൽ ഡി എഫ് പരാതി നൽകി. എ ഡി എം പ്രാഥമിക റിപ്പോർട്ട് വരണാധികാരിയായ കലക്ടർക്ക് കൈമാറിയിട്ടുണ്ട്. കലക്ടർ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി

ചട്ടലംഘനം നടന്നതായാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശബരിമല യുവതി പ്രവേശനം നടന്ന ദിവസം തന്റെ ഭാര്യ പൊട്ടിക്കരഞ്ഞുവെന്നും വീട് മരണവീട് പോലെയായെന്നും ഉണ്ണിത്താൻ പ്രസംഗിച്ചിരുന്നു. പയ്യന്നൂർ അരവഞ്ചാലിലെ സ്വീകരണ പരിപാടിയിലാണ് ഉണ്ണിത്താൻ ശബരിമലയെ പ്രചാരണ ആയുധമാക്കി മാറ്റിയത്. സർക്കാരിന്റെ ഒത്താശയോടെയാണ് യുവതികൾ ശബരിമലയിൽ പ്രവേശിച്ചതെന്നായിരുന്നു പ്രസംഗത്തിൽ ഉണ്ണിത്താൻ പറഞ്ഞുവെച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *