കള്ളവോട്ടിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നു, ബൂത്ത് ഏജന്റുമാരെ അടി കൊടുത്ത് പുറത്താക്കി; രൂക്ഷ വിമർശനവുമായി ഉണ്ണിത്താൻ

Loading...

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ. കള്ളവോട്ടിന് കൂട്ടുനിൽക്കുന്നത് തെരഞ്ഞെടുപ്പ് സുഗമമായി മുന്നോട്ടു കൊണ്ടുപോകേണ്ട ഉദ്യോഗസ്ഥരാണ്. തെരഞ്ഞെടുപ്പിനെത്തുന്ന പ്രിസൈഡിംഗ് ഓഫീസർ പാർട്ടി ഗ്രാമങ്ങളിലാണ് താമസിക്കുന്നത്.

മെഷീന്റെ തകരാർ പറഞ്ഞ് പലയിടങ്ങളിലും വോട്ടെടുപ്പ് മനപ്പൂർവം നിർത്തിവെച്ചു. പോളിംഗ് രാത്രിയിലേക്ക് നീട്ടാനായിരുന്നുവിത്. വെട്ടവും വെളിച്ചവുമില്ലാത്ത സമയത്താണ് കള്ളവോട്ടുകളെല്ലാം ചെയ്തത്. ബൂത്ത് എജന്റുമാരെ സിപിഎം നേതാക്കൾ അടികൊടുത്ത് പുറത്താക്കി. ഇത്രയധികം കള്ള വോട്ട് നടന്നാലും കാസർകോട് താൻ ജയിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *