ജവഹർലാൽ നെഹ്‌റുവാണ് കാശ്മീരിലെ എല്ലാ പ്രശ്‌നങ്ങൾക്ക് കാരണം: രാജ്‌നാഥ് സിംഗ്

  • 19
    Shares

കാശ്മീരിലെ പ്രശ്‌നങ്ങൾക്ക് കാരണം രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ജവഹർലാൽ നെഹ്‌റുവെന്ന് ബിജെപിക്കാരനായ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാശ്മീർ വിഷയം പരിഹരിക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ അനുവദിക്കാതിരുന്ന നെഹ്‌റുവാണ് കാശ്മീരിലെ പ്രശ്‌നങ്ങൾക്ക് കാരണക്കാരനെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു

രാജ്യദ്രോഹ കുറ്റം എടുത്ത് കളയുമെന്നാണ് കോൺഗ്രസ് പറയുന്നത്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ദേശവിരുദ്ധർക്ക് മാപ്പ് നൽകണോ. ബിജെപിക്ക് അധികാരം ലഭിച്ചാൽ രാജ്യദ്രോഹ കുറ്റം കൂടുതൽ ശക്തമാക്കും. ദേശവിരുദ്ധർ പേടിച്ച് വിറയ്ക്കുമെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. ഗുജറാത്തിൽ ബിജെപി റാലിയിൽ ബിജെപിക്കാരോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *