പാലക്കാട് ഒഴിഞ്ഞ കസേരകളെ നോക്കി രാജ്‌നാഥ് സിംഗ് പ്രസംഗിച്ചു; ഭൂരിഭാഗം പ്രവർത്തകരും എത്തിയില്ല

  • 88
    Shares

പാലക്കാട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത ബിജെപിയുടെ പാലക്കാട്ടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ആളെത്തിയില്ല. സദസ്സിലുണ്ടായിരുന്നത് ഭൂരിഭാഗവും ഒഴിഞ്ഞ കസേരകളായിരുന്നു. പാലക്കാട് കോട്ട മൈതാനത്താണ് പൊതുസമ്മേളനം നടന്നത്.

രാജ്‌നാഥ് സിംഗ് വരുന്നതിന് മുന്നോടിയായി നിരവധി പ്രചാരണങ്ങൾ ബിജെപി നടത്തിയിരുന്നുവെങ്കിലും പരിപാടിക്ക് ആളെത്താത്തത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ വിഭാഗീയതയെ തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *