കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് രാജ്‌നാഥ് സിംഗ്; എല്ലാ സഹായങ്ങളും കേന്ദ്രം നൽകും

Loading...
  • 18
    Shares

കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ഇളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പ് രാജ്‌നാഥ് സിംഗ് സന്ദർശിച്ചു

കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രസർക്കാരും പ്രവർത്തിക്കും. ഭയപ്പെടാനൊന്നുമില്ലെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രിയും മറ്റുള്ളവരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനുമൊപ്പം ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, ആലുവ, പറവൂർ എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *