രാജ്‌നാഥ് സിംഗ് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു

Loading...
  • 6
    Shares

കൊച്ചി: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 1250ന് കൊച്ചിയിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഇടുക്കി ഡാം, ചെറുതോണി, തടിയമ്പാട്, അടിമാലി മേഖലകളിലാണ് ഹെലികോപ്റ്ററിൽ അദ്ദേഹം സന്ദർശനം നടത്തിയത്.

ഉച്ചയ്ക്ക് രണ്ടരയോടെ വിമാനത്താവളത്തിൽ തിരിച്ചെത്തിയ അദ്ദേഹം റോഡ് മാർഗം പറവൂർ താലൂക്കിലെ ക്യാമ്പിലേക്ക് തിരിച്ചു. നാല് മണിവരെ അദ്ദേഹം ക്യാമ്പുകൾ സന്ദർശിക്കും. വൈകുന്നേരം സിയാൽ ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുമായി അവലോകന യോഗം ചേരും

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *