രാജു നാരായണ സ്വാമിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു; നടപടി ഉടനുണ്ടാകില്ല

അഡീ. ചീഫ് സെക്രട്ടറി പദവിയിലുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു. വിശദീകരണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി റിപ്പോർട്ട് തിരിച്ചയച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് നടപടിക്ക് ശുപാർശ ചെയ്തത്.

തന്നെ പിരിച്ചുവിടാനുള്ള നീക്കം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും തന്റെ ജീവിതം വഴിമുട്ടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും രാജു നാരായണ സ്വാമി ആരോപിച്ചിരുന്നു. നാളികേര വികസന ബോർഡിലെ അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് പ്രതികാര നടപടി സ്വീകരിക്കുന്നതെന്നായിരുന്നു സ്വാമി പറഞ്ഞിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *