രാഖിയെ വിളിച്ചുവരുത്തിയത് കൊലപ്പെടുത്താന്‍ തീരുമാനിച്ച്; ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ലെന്നും അഖില്‍ നായരുടെ മൊഴി

Loading...

അമ്പൂരി രാഖി മോൾ വധക്കേസിൽ പിടിയിലായ സൈനികൻ അഖിൽ നായരുടെ മൊഴികൾ പുറത്ത്. തന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും രാഖി അനുസരിക്കാത്തതാണ് കൊലപ്പെടുത്താൻ കാരണമെന്ന് കൊലപാതകിയായ സൈനികൻ പറയുന്നു. കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചാണ് രാഖിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. കാറിൽ കയറിയ ശേഷം രാഖിയുമായി തർക്കമുണ്ടായി. തുടർന്നാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

കാറിൽ കയറിയ രാഖിയോട് തന്റെ ജീവിതത്തിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ഇതിനെ രാഖി എതിർത്തു. രാഖി ആത്മഹത്യ ഭീഷണിയും മുഴക്കിയിരുന്നു. താൻ വേറെ വിവാഹം കഴിച്ചാൽ തന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതും കൊലപാതകത്തിന് പ്രകോപനമായെന്നും അഖിൽ നായർ പറയുന്നു.

കേസിൽ നേരത്തെ അറസ്റ്റിലായ അഖിലിന്റെ സഹോദരൻ രാഹുലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അഖിലിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കണമെന്ന ആവശ്യവും ശക്തമായിട്ടുമ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *