കെ ടി ജലീൽ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ബ്ലാക്ക് മെയിൽ ചെയ്തു; വിവരങ്ങൾ പുറത്തുവിടുമെന്ന് ഫിറോസ്

Loading...
  • 12
    Shares

ബന്ധുനിയമന വിവാദത്തിൽ കെ ടി ജലീലിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. കെ ടി ജലീൽ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ബ്ലാക്ക് മെയിൽ ചെയ്തിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. കൃത്യമായ വിവരം യൂത്ത് ലീഗിന്റെ പക്കലുണ്ട്. ഇത് ഉടൻ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു.

വിഷയത്തിൽ വിജിലൻസിന് പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതുകൂടി മുന്നിൽക്കണ്ടാണ് വിവാദം സജീവമാക്കാൻ യൂത്ത് ലീഗിന്റെ ശ്രമം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *