ചെറിയ പെരുന്നാൾ പ്രമാണിച്ച് സ്‌കൂൾ തുറക്കുന്നത് ജൂൺ 6ലേക്ക് മാറ്റണമെന്ന് പ്രതിപക്ഷം

ചെറിയ പെരുന്നാൾ പരിഗണിച്ച് സ്‌കൂൾ തുറക്കുന്നത് ജൂൺ 3ൽ നിന്നും ജൂൺ ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പ്രതിപ്കഷ നേതാവിന്റെ നേതൃത്വത്തിൽ കത്ത് നൽകി. ജൂൺ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാൾ ആകാൻ സാധ്യതയുള്ളതിനാൽ സ്‌കൂൾ ജൂൺ 6ന് തുറക്കണമെന്നാണ് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരിക്കുന്നത്.

രമേശ് ചെന്നിത്തല, ഡോ, എം കെ മുനീർ., പി ജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവരാണ് കത്ത് നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *