അഭിമന്യുവിന്റെ കൊലപാതകം സർക്കാർ ഒതുക്കി തീർക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Loading...
  • 17
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം ഒതുക്കിത്തീർക്കാൻ സർക്കാർ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരും പോലീസും ചേർന്ന് കേസ് ഒതുക്കാൻ നോക്കുകയാണ്. പോലീസ് പ്രതികളെ സംരക്ഷിക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു

സിപിഎമ്മും പോപുലർ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ തുടർന്നാണ് കേസ് ഒതുക്കാൻ ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാരിന് മാധ്യമങ്ങളോട് അസഹിഷ്ണുതയാണ്. മാധ്യമങ്ങളെ നിയന്ത്രിക്കാനാണ് പിണറായിയും മോദിയും ശ്രമിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു

മാത്യുഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ കേസെടുത്ത നടപടിക്കെതിരെ പത്രപ്രവർത്തക യൂനിയൻ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *