അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുന്നുവെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കാനാകില്ല

  • 14
    Shares

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുന്നുവെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. സിപിഎമ്മിനെ എതിർക്കുന്ന എല്ലാവരെയും ആർ എസ് എസുകാരായി മുദ്ര കുത്തുകയാണ്. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും നിലപാടിനോട് യോജിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു

സംഘപരിവാറിന്റെ ശബരിമല സമരത്തിനായുള്ള ടീമായ ശബരിമല കർമസമിതിയുടെ ഭക്ത സംഗമം ഉദ്ഘാടനം ചെയ്തത് അമൃതാനന്ദമയിയായിരുന്നു. ഇതിനെ മുഖ്യമന്ത്രിയും കോടിയേരിയും വിമർശിച്ചിരുന്നു. ഇതാണ് ചെന്നിത്തലയെ വിഷമിപ്പിച്ചത്. എന്നാൽ ഭക്ത സംഗമത്തിൽ അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *