സ്പീക്കറുടെ ഏകാധിപത്യ നടപടികൾ അംഗീകരിക്കാനാകില്ല; ചോദ്യങ്ങളോട് മുഖ്യമന്ത്രിക്ക് ഭയമെന്നുംചെന്നിത്തല

Loading...
  • 7
    Shares

പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതോടെ സ്പീക്കർക്ക് എതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ഏകാധിപത്യ നടപടികൾ അംഗീകരിക്കാനാകില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുകയാണ്.

സഭയിൽ ഒരേ വിഷയം നിരവധി തവണ ചർച്ച ചെയ്തിട്ടുണ്ട്. സ്പീക്കർ മുൻവിധിയോടയാണ് കാര്യങ്ങൾ പറയുന്നത്. പ്രതിപക്ഷം സഹകരിക്കാത്തതിനാൽ സഭ പിരിഞ്ഞുവെന്ന് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രിക്കപ്പുറം സ്പീക്കർക്ക് പ്രവർത്തിക്കാനാകുന്നില്ല

ചോദ്യങ്ങളോട് മുഖ്യമന്ത്രിക്ക് ഭയമാണ്. അവർക്ക് പലതും മറച്ചുപിടിക്കാനുണ്ട്. ആരുടെയും ഔദാര്യമല്ല ഞങ്ങൾ ചോദിക്കുന്നത്. നിയമസഭ ചട്ടപ്രകാരമുള്ള അവകാശങ്ങളാണ് ചോദിച്ചത്. സ്പീക്കർ പ്രതിപക്ഷത്തിന് നീതി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *