സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിക്കുന്നു; നടപടി ആവശ്യപ്പെട്ട് ചെന്നിത്തല പരാതി നൽകി

Loading...
  • 16
    Shares

സോഷ്യൽ മീഡിയ വഴി തന്നെ നിരന്തരം അപമാനിക്കുന്നവർക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപടി ആവശ്യപ്പെട്ട് പരാതി നൽകി. അഡീ. ചീഫ് സെക്രട്ടറിക്കാണ് ചെന്നിത്തല പരാതി നൽകിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

പ്രകോപനപരവും സാമുദായിക സ്പർധ വളർത്തുന്നതുമായ അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *