സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച് തോൽക്കുന്നത് എൽ ഡി എഫിന്റെ ശൈലിയാണെന്ന് ചെന്നിത്തല

  • 11
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികലെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നേരത്തെ തോൽവി ഏറ്റുവാങ്ങുന്നത് എൽ ഡി എഫിന്റെ ശൈലിയാണെന്ന് ചെന്നിത്തല പറഞ്ഞു

ഇടുക്കിയിൽ പി ജെ ജോസഫിന് സീറ്റ് നൽകുമെന്ന് തരത്തിലുള്ള അഭ്യൂഹങ്ങൾ കോൺഗ്രസ് നേതാക്കൾ നിഷേധിച്ചു. കോൺഗ്രസിന്റെ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികൾ തന്നെ മത്സരിക്കും. കെ കെ രമയെ വടകരയിൽ പിന്തുണക്കുമെന്ന സാധ്യതകളും ഇതോടെ അടയുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *