എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ ഇടപെടണം: ചെന്നിത്തല സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

Loading...
  • 14
    Shares

നിയമസഭാ കവാടത്തിൽ യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി ചർച്ച നടത്തി. പ്രശ്‌നപരിഹാരത്തിന് സ്പീക്കർ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെയും ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്പീക്കർ ഇടപെട്ടിരുന്നില്ല

ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ സമരം അവസാനിപ്പിക്കാൻ ഇടപെടാമെന്ന് സ്പീക്കർ അറിയിച്ചു. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് എംഎൽഎമാർ നിരാഹാരസമരം ഇരിക്കുന്നത്. ഈ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതോടെ എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ് യുഡിഎഫ്. സമരത്തോട് കാര്യമായ പരിഗണന നൽകേണ്ടതില്ലെന്ന് അഭിപ്രായമാണ് സർക്കാരിനും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *