ചെന്നിത്തല ബഹളം വെക്കുന്നത് ജനശ്രദ്ധ കിട്ടാൻ വേണ്ടിയെന്ന് മന്ത്രി മണി

  • 8
    Shares

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ആരോപണങ്ങൾ ജനശ്രദ്ധ കിട്ടാനുള്ള ശ്രമമാണെന്ന് മന്ത്രി എം എം മണി. സാലറി ചലഞ്ച് പരാജയപ്പെട്ടെന്നാണ് ചെന്നിത്തലയുടെ കണ്ടുപിടിത്തം. അതിൽ അദ്ദേഹം ആഹ്ലാദിക്കുകയും ചെയ്യുന്നു.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളും പ്രസംഗങ്ങളും ഇത്തരം ബഹളം കൂട്ടലാണ്. സർക്കാരിന് പിശക് പറ്റുമ്പോൾ ചൂണ്ടിക്കാട്ടി ക്രിയാത്മകമായ വിമർശനം നടത്തേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. അതുപക്ഷേ എളുപ്പമല്ല, കാര്യങ്ങൾ പഠിക്കണം. അതിനൊന്നും പറ്റാതാകുമ്പോൾ ബഹളം വെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും മണി ആരോപിച്ചു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *