സർക്കാർ സംസ്ഥാനത്തെ മതേതരത്വം ദുർബലപ്പെടുത്തുന്നു; വിശ്വാസം സംരക്ഷിക്കണമെന്നും ചെന്നിത്തല

  • 18
    Shares

സർക്കാർ കേരളത്തിലെ മതേതരത്വം ദുർബലപ്പെടുത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസം സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. പിണറായി വിജയൻ കേരളത്തെ വർഗീയ ധ്രുവീകരണത്തിലേക്കാണ് നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചാണ് യുവതി പ്രവേശനം സാധ്യമാക്കിയ വിധി പുറപ്പെടുവിച്ചതെന്നത് മറന്നുകൊണ്ടുള്ള പ്രസംഗമായിരുന്നു ചെന്നിത്തലയുടെത്

വിശ്വാസത്തിന്റെ പേരിൽ സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവതാളത്തിലായി. നവകേരളം നിർമിക്കുമെന്ന വാഗ്ദാനം പാലിച്ചിട്ടില്ല. സർക്കാർ എല്ലാ അർഥത്തിലും പരാജയപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *