നേതാക്കൾ പ്രചാരണത്തിന് എത്തുന്നില്ലെന്ന് പരാതി; തരൂരിന്റെ പ്രചാരണ മേൽനോട്ടം ചെന്നിത്തലക്ക്

Loading...
  • 14
    Shares

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണ മേൽനോട്ടം രമേശ് ചെന്നിത്തല ഏറ്റെടുക്കും. മണ്ഡലത്തിലെ പ്രധാന നേതാക്കളുമായിവിഷയത്തിൽ ചെന്നിത്തല ചർച്ച നടത്തും. മണ്ഡലത്തിൽ പ്രചാരണ പരിപാടികളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കുന്നതായി തരൂർ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു.

വടകര, കോഴിക്കോട് മണ്ഡലങ്ങളുടെ പ്രചാരണ ചുമതല മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയിട്ടുണ്ട്. കാസർകോട് തൃശ്ശൂർ മണ്ഡലങ്ങളുടെ ചുമതല ശൂരനാട് രാജശേഖരനും ആലപ്പുഴ മണ്ഡലം ചുമതല പീതാംബര കുറുപ്പിനുമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *