ജയിൽ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകി: രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം

  • 11
    Shares

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകിയെന്ന പരാതിയിലാണ് അന്വേഷണം.

ആഭ്യന്തരമന്ത്രി പദത്തിലിരിക്കെ ഭൂമി നൽകിയെന്നാണ് പരാതിയിലുള്ളത്. ജയിൽ ഡിജിപിയുടെ എതിർപ്പ് മറികടന്നാണ് രണ്ട് ഏക്കാർ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയതെന്ന് പരാതിയിൽ പറയുന്നു. അഭിഭാഷകനായ അനൂപാണ് വിജിലൻസിൽ പരാതി നൽകിയത്. തിരുവനന്തപുരം വിജിലൻസ് യൂനിറ്റിനാണ് അന്വേഷണ ചുമതല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *