പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചു; രമ്യക്ക് വേദനിച്ചെങ്കില്‍ വിഷമമുണ്ടെന്നും എ വിജയരാഘവന്‍

Loading...
  • 18
    Shares

ആലത്തൂർ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ അശ്ലീല പരാമർശം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. കോൺഗ്രസും ലീഗും തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നാണ് ഉദ്ദേശിച്ചത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്ന് വിജയരാഘവൻ പറഞ്ഞു

ആരെക്കുറിച്ചും മോശമായി സംസാരിക്കുന്ന രീതി സിപിഎമ്മിനും ഇടതുമുന്നണിക്കുമില്ല. സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തില്ല. വീട്ടില്‍ ഭാര്യയും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. അധിക്ഷേപിക്കപ്പെട്ടെന്ന് രമ്യാ ഹരിദാസ് കരുതേണ്ടതില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. രമ്യക്ക് വേദനിച്ചെങ്കില്‍ അത് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *