വിജയരാഘവനെതിരെ പരാതി നൽകുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി

Loading...
  • 74
    Shares

മോശം പരാമർശം നടത്തിയെന്ന് യുഡിഎഫുകാർ ആരോപിക്കുന്ന സിപിഎം നേതാവ് എ വിജയരാഘവനെതിരെ പരാതി നൽകുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. ദളിത് വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിക്കെതിരെയാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്നും രമ്യ ഹരിദാസ് പറഞ്ഞു

തനിക്ക് അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓർക്കണം. നവോത്ഥാനം സംസാരിക്കുന്ന സർക്കാരിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. താനൊരു ജനപ്രതിനിധിയാണ്. സിപിഎം നേതാക്കൾക്ക് എന്റെ നാട്ടിലുള്ള ഇടതുപക്ഷത്തിന്റെ ആളുകളോട് ഇതൊക്കെ ചോദിക്കാമായിരുന്നു. യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് പരാതി നൽകുമെന്നും യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *