ആലത്തൂരിൽ രമ്യ ഹരിദാസ് വിജയമുറപ്പിച്ചു; ലീഡ് എഴുപതിനായിരത്തിലേക്ക് അടുക്കുന്നു

ഇടത് കോട്ടയായ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് വിജയമുറിപ്പിക്കുന്നു. എതിർ സ്ഥാനാർഥിയായ പി കെ ബിജുവിനേക്കാൾ 69812 വോട്ടുകൾക്ക് രമ്യാ ഹരിദാസ് മുന്നിട്ട് നിൽക്കുകയാണ്. പോസ്റ്റൽ വോട്ടിൽ മാത്രമാണ് പി കെ ബിജുവിന് ലീഡ് നേടാൻ സാധിച്ചത്. ഇതിന് പിന്നാലെ രമ്യയുടെ മുന്നേറ്റമാണ് കണ്ടത്.

പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി കിടക്കുന്ന മണ്ഡലത്തിലെ ഇടതു കോട്ടകളിൽ പോലും രമ്യാ ഹരിദാസ് മുന്നിൽ നിന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *