കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിലെ ഏക സ്ത്രീ സാന്നിധ്യമായ രമ്യാ ഹരിദാസ് ആരാണ്

Loading...
  • 233
    Shares

കോഴിക്കോട് മണ്ഡലത്തിൽ എം കെ രാഘവനെ സ്ഥാനാർഥിയായി തീരുമാനിക്കുന്നതിനും മുമ്പ് ജില്ലയിൽ നിന്നുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടപ്പോഴാണ് രമ്യാ ഹരിദാസിന്റെ പേര് മാധ്യമങ്ങളിൽ വീണ്ടും കണ്ടുതുടങ്ങിയത്. കോഴിക്കോട് രാഘവൻ തന്നെ നിൽക്കട്ടെയെന്ന് നേതൃത്വം തീരുമാനിച്ചപ്പോഴും യാതൊരു പ്രതികരണത്തിനുമില്ലാതെ രമ്യ തന്റെ ജോലികളിലേക്ക് മടങ്ങിപ്പോയി. എന്നാൽ കോൺഗ്രസ് ഇന്നലെ 12 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിലൊന്നിൽ രമ്യാ ഹരിദാസിന്റെ പേരുമുണ്ടായിരുന്നു

കോൺഗ്രസ് പുറത്തുവിട്ട 12 സ്ഥാനാർഥികളുടെ പട്ടികയിലെ ഏക സ്ത്രീ സാന്നിധ്യമാണ് രമ്യ. നിലവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. ആലത്തൂരിൽ മൂന്നാമങ്കത്തിന് ഇറങ്ങുന്ന എൽഡിഎഫിന്റെ പികെ ബിജുവിനെയാണ് രമ്യ നേരിടുക.

2013ൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യ ശ്രദ്ധിക്കപ്പെടുന്നത്. രമ്യയുടെ നേതൃത്വപാടവം രാഹുൽ തിരിച്ചറിയികുയായിരുന്നു. 2015 മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് അവർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *