പെങ്ങളൂട്ടിക്കൊരു കാർ വിവാദം: പിരിവെടുത്ത് കാർ വാങ്ങേണ്ടെന്ന് രമ്യ ഹരിദാസ്; നിലപാട് മാറ്റം മുല്ലപ്പള്ളിയുടെ വിമർശനത്തെ തുടർന്ന്

Loading...

ആലത്തൂരിൽ നിന്ന് ജനങ്ങൾ തെരഞ്ഞെടുത്ത് എംപിയാക്കിയ രമ്യ ഹരിദാസിന് കാർ വാങ്ങാനായി യൂത്ത് കോൺഗ്രസ് നടത്തിയ പിരിവെടുപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെ കെ പി സി സി അധ്യക്ഷൻ തന്നെ ഇതിനെ വിമർശിച്ച് രംഗത്തുവരികയും ചെയ്തു. യൂത്ത് കോൺഗ്രസുകാരുടെ പിരിവിനെ ആദ്യം സ്വീകരിച്ച രമ്യ ഹരിദാസ് മുല്ലപ്പള്ളിയുടെ വിമർശനത്തെ തുടർന്ന് വാക്കു മാറ്റി.

എന്നെ ഞാനാക്കിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ അഭിപ്രായം പറഞ്ഞാൽ അതാണ് അവസാന ശ്വാസമെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. കാർ വാങ്ങാനുള്ള പിരിവ് വേണ്ടെന്ന് വെക്കാനുള്ള തീരുമാനം പറയാനുള്ള പോസ്റ്റിൽ മദർ തെരേസയുടെ ചിത്രവും ഇവർ ചേർത്തിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *