നന്ദിയുണ്ട് ടീച്ചര്‍; ദീപാ നിശാന്തിനെ ട്രോളി രമ്യാ ഹരിദാസ്‌

Loading...

ആലത്തൂരിൽ വൻ വിജയം നേടിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദീപാ നിശാന്തിനെ ട്രോളി രമ്യാ ഹരിദാസ്. ദീപാ നിശാന്തിന്റെ ചിത്രം പങ്കുവെച്ച് നന്ദിയുണ്ട് ടീച്ചർ എന്ന ക്യാപ്ഷനോടെയാണ് രമ്യയുടെ പോസ്റ്റ്.

പ്രചാരണ സമയത്ത് രമ്യാ ഹരിദാസിനെ പരിഹസിച്ച് കൊണ്ട് ദീപാ നിശാന്ത് നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രമ്യയുടെ ജയത്തിന് പിന്നിൽ ദീപാ നിശാന്തിന്റെ വെറുപ്പിക്കലുമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേർ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പിന്നാലെയാണ് നന്ദി പറഞ്ഞുകൊണ്ടുള്ള രമ്യാ ഹരിദാസിന്റെ ട്രോൾ

നന്ദിയുണ്ട് ടീച്ചർ………….

Posted by Ramya Haridas on Friday, May 24, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *