രൺജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു

  • 43
    Shares

നടനും തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസ്സായിരുന്നു. പുലർച്ചെ മൂന്നരയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *