രാഹുലിന്റെ സെഞ്ച്വറി മികവിൽ കേരളം പൊരുതുന്നു; കൂട്ടിന് സഞ്ജു സാംസണും

Loading...
  • 235
    Shares

രഞ്ജി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ കേരളം പൊരുതുന്നു. ഹിമചലിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 297 റൺസ് പിന്തുടരുന്ന കേരളം രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 5 വിക്കറ്റിന് 219 റൺസ് എന്ന നിലയിലാണ്. കേരളത്തിനായി ഓപണർ രാഹുൽ സെഞ്ച്വറി സ്വന്തമാക്കി

146 റൺസിന് അഞ്ച് വിക്കറ്റ് വീണ് പതറിയ കേരളത്തെ രാഹുലും സഞ്ജും ചേർന്ന് കരകയറ്റുകയായിരുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ രാഹുൽ 103 റൺസുമായും സഞ്ജു 32 റൺസുമായും ക്രീസിലുണ്ട്.

ഹിമാചലിനെ കേരളം 297 റൺസിന് പുറത്താക്കുകയായിരുന്നു. കേരളത്തിനായി നിധീഷ് ആറ് വിക്കറ്റുകൾ വീഴ്ത്തി. സന്ദീപ് വാര്യരും ബേസിൽ തമ്പിയും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *