ട്യൂഷൻ കഴിഞ്ഞ് ഓൺലൈൻ ടാക്‌സിയിൽ വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവർ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി ട്യൂഷൻ കഴിഞ്ഞ് ഓൺ ലൈൻ ടാക്‌സി വിളിച്ച് വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൊച്ചിയിലാണ് സംഭവം. ഏലൂർ സ്വദേശി യൂസഫാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.

കാക്കനാട് കെന്നഡി മുക്കിൽ നിന്നുമാണ് പെൺകുട്ടി കാറിൽ കയറിയത്. ഇയാൾ കുട്ടിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. റോഡിലെ ബ്ലോക്കിൽ കാർ പെട്ടപ്പോൾ പെൺകുട്ടി ഡോർ തുറന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയും പോലീസ് പിടികൂടുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *