സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

  • 11
    Shares

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം നെല്ലിമൂട് സ്വദേശി ബിജുവിനെയാണ് പോലീസ് പിടികൂടിയത്. സ്‌കൂൾ കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തും ലോഡ്ജ് മുറികളിലുമെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

ഇരയായ പെൺകുട്ടികളിൽ ഒരാളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ബിജു. ആറ് മാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *