ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് ഒ എം ജോർജ് കീഴടങ്ങി

Loading...
  • 9
    Shares

പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച വയനാട്ടിലെ കോൺഗ്രസ് നേതാവ് ഒ എം ജോർജ് കീഴടങ്ങി. വയനാട് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗമായ ഇയാൾ പെൺകുട്ടി കേസ് നൽകിയതോടെ നേതാക്കളുടെ സഹായത്തോടെ ഒളിവിൽ പോകുകയായിരുന്നു. മറ്റ് വഴിയില്ലാതെ വന്നതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്.

സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റും മുൻ ഡിസിസി ജനറൽ സെക്രട്ടറിയുമാണ് ഈ പീഡനക്കേസ് പ്രതി. ജോർജിന്റെ വീട്ടിലെ വേലക്കാരനാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. ഈ സാഹചര്യം മുതലെടുത്താണ് പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തത്. ഭീഷണിപ്പെടുത്തി ഒന്നര വർഷത്തോളം പീഡനം തുടർന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *