പതിമൂന്നുകാരിയെ പീഡിപ്പിച്ച സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

  • 4
    Shares

തിരുവനന്തപുരം വെഞ്ഞാറുമൂടിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ വെഞ്ഞാറുമൂട് ലോക്കൽ സെക്രട്ടറി ഹാഷിം(52) ആണ് അറസ്റ്റിലായത്. ഒരു കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനത്തെ കുറിച്ച് പറഞ്ഞത്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണ് കുട്ടി. ബുധനാഴ്ച വൈകുന്നേരത്തോടെ ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് ഹാഷിമിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സിപിഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി പാർട്ടി നേതൃത്വം അറിയിച്ചു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *